ചിരിക്കു പിന്നിൽ | Chirikku Pinnil

  1. home
  2. Books
  3. ചിരിക്കു പിന്നിൽ | Chirikku Pinnil

ചിരിക്കു പിന്നിൽ | Chirikku Pinnil

3.95 97 14
Share:

ഒന്നരദശാബ്ദമായി മലയാളിപ്രേക്ഷകനെ ചിരിയുടെ...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ഒന്നരദശാബ്ദമായി മലയാളിപ്രേക്ഷകനെ ചിരിയുടെ ആകാശത്തിലേക്ക് നയിച്ച അഭിനയപ്രതിഭ ഇന്നസെന്റിന്റെ ആത്മകഥ . ജീവിച്ച ജീവിതത്തിലൂടെയുള്ള പ്രയാണം .
കണ്ണീരിന്റെ അനുഭവപുസ്തകം .
ഇന്നസെന്റിന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങളുടെ ഓര്‍മ്മകള്‍ .
വായിക്കുന്നവന്റെ മനസ്സില്‍ വേദനയുടെ നെരിപ്പോട് തീര്‍ക്കും , തീര്‍ച്ച.

  • Format:Paperback
  • Pages:160 pages
  • Publication:2016
  • Publisher:Mathrubhumi Books
  • Edition:7 th edition
  • Language:mal
  • ISBN10:8182667798
  • ISBN13:9788182667792
  • kindle Asin:8182667798

About Author

ഇന്നസെൻറ് | Innocent

ഇന്നസെൻറ് | Innocent

3.92 904 85
View All Books