കമ്പിളികണ്ടത്തെ കൽഭരണികൾ | Kambilikandathe Kalbharanikal

  1. home
  2. Books
  3. കമ്പിളികണ്ടത്തെ കൽഭരണികൾ | Kambilikandathe Kalbharanikal

കമ്പിളികണ്ടത്തെ കൽഭരണികൾ | Kambilikandathe Kalbharanikal

4.34 289 40
Share:

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.

  • Format:Paperback
  • Pages:207 pages
  • Publication:2025
  • Publisher:Mathrubhumi Books
  • Edition:2
  • Language:mal
  • ISBN10:9359624217
  • ISBN13:9789359624211
  • kindle Asin:B0FB2P4FHZ

About Author

Babu Abraham

Babu Abraham

4.34 290 40
View All Books