ബുക്‌സ്റ്റാള്‍ജിയ | Bookstalgia
Share:
ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ മലയാളപുസ്തകം...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ
മലയാളപുസ്തകം സാധ്യമാക്കാൻവേണ്ടി ജീവിച്ചവരെയും പുസ്തകങ്ങളിൽ വലുതായൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ആ മഹായത്നങ്ങളെയും മഹത്തായവയെക്കുറിച്ചെന്നപോലെ മഹത്തായവയായി പരിഗണിക്കപ്പെടാത്ത പുസ്തകങ്ങളേയും കുറിച്ചുള്ള ഓർമയുടേയും അന്വേഷണത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അങ്കനമാണ് 'ബുൿസ്റ്റാൾജിയ'.
വായനയും ഭാവനയും തമ്മിലുള്ള ചേർച്ചയുടെ ഏതോ ഗൂഢരസതന്ത്രംകൊണ്ടു മാത്രം എഴുത്തുകാരനായിത്തീർന്ന ഒരു വായനക്കാരൻ തന്റെ വംശത്തിന്റെ അനുഭൂതികളെപ്പറ്റി, സ്മൃതിഭ്രാന്തിസന്തേഹങ്ങളെപ്പറ്റി, പുസ്തകാതുരത്വത്തെപ്പറ്റി എഴുതിയ കുറിപ്പുകൾ
പുസ്തകങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകം
- Format:Paperback
- Pages:214 pages
- Publication:2015
- Publisher:Mathrubhumi Books
- Edition:First Edition
- Language:mal
- ISBN10:
- ISBN13:9788182664463
- kindle Asin:8182664462









