അടയാളങ്ങൾ 

  1. home
  2. Books
  3. അടയാളങ്ങൾ 

അടയാളങ്ങൾ 

3.67 3 1
Share:

ഒരു ജന്മത്തിൻറെ മുഴുവൻ സുഖദുഃഖങ്ങളും കറുപ്പും...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ഒരു ജന്മത്തിൻറെ മുഴുവൻ സുഖദുഃഖങ്ങളും കറുപ്പും വെളുപ്പുമായി ശരീരത്തിൽ അടയാളപ്പെടുത്തിയ  പെൻഗ്വിനുകൾ പൂർവ്വജന്മത്തിൽ വിധവകളായിരുന്നു. ഏകാന്തമായ  ഹിമധ്രുവങ്ങളിൽ തപസ്സിന് വിധിക്കപ്പെട്ട അവയുടെ കുലത്തിൽപിറന്ന പ്രിയംവദയുടെ കഥ - ഒപ്പം മകൾ നീതുവിൻറെയും സ്വപ്‌നസാദൃശ്യമായ ആഖ്യാനചിത്രങ്ങളിലൂടെ ജീവിതത്തിൻറെ സങ്കീർണ്ണ സമസ്യകൾ അവതരിപ്പിക്കുന്ന സേതുവിൻറെ നോവൽ.  

  • Format:Paperback
  • Pages:276 pages
  • Publication:2007
  • Publisher:D C Books
  • Edition:
  • Language:mal
  • ISBN10:
  • ISBN13:
  • kindle Asin:B0DM4H7KCR

About Author

സേതു

സേതു

3.60 596 31
View All Books