വേരുകൾ | Verukal
Share:
ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തിൽ വളർന്ന്,...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തിൽ വളർന്ന്, ഐ.എ.എസ് നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്ങലിന് തുടക്കം കുറിച്ചു എന്ന സത്യം വേദനയോടെ മനസ്സിലാക്കുന്നു. നഗരത്തിലെ അന്തസ്സ് നിറഞ്ഞ ജീവിതത്തെ പിൻതളളി, ഗീതയുടെ താല്‌പര്യങ്ങളെ എതിർത്ത് പിതാവിന്റെയും പിതാമഹൻമാരുടെയും ഓർമ്മകൾ പേറിനില്‌ക്കുന്ന ഗ്രാമത്തിലേക്ക്, അതിന്റെ വിശുദ്ധിയിലേക്ക് ഏകനായവി മടങ്ങാൻ തീരുമാനിക്കുന്നു. അത് വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുളളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്‌നേഹത്തിലേക്കുമുളള മടക്കയാത്ര. മലയാറ്റൂരിന്റെ ആത്‌മകഥാസ്‌പർശിയായ നോവൽ.
- Format:Paperback
- Pages:152 pages
- Publication:2012
- Publisher:DC Books
- Edition:
- Language:mal
- ISBN10:8171308589
- ISBN13:9788171308583
- kindle Asin:B01MSHQYRF


![റാം C/O ആനന്ദി [RAM C/O ANANDHI]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1605641727l/55923206.jpg)





