ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

  1. home
  2. Author
  3. ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

22 Published Booksബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

BOBBY JOSE KATTIKADU

ബോബി ജോസ് കട്ടികാട്

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.