Marunnu
Share:
ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയില്ലാസമരത്തില്‍ നിന്ന് രൂപം കൊള്ളുന്ന ഈ കൃതിയില്‍ സ്വന്തം പ്രവര്‍ത്തനമണ്ഡലത്തില്‍ നിന്നും ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂര്‍വ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാളനോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.
- Format:Paperback
- Pages:262 pages
- Publication:2014
- Publisher:D C Books
- Edition:
- Language:mal
- ISBN10:
- ISBN13:
- kindle Asin:B0DLT9VCWT







![റാം C/O ആനന്ദി [RAM C/O ANANDHI]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1605641727l/55923206.jpg)

